Saturday, October 14, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 31 Mar 2017 02.39 PM

വെറുതെ സോഫയില്‍ ഇരുന്നാല്‍ മതി, ലഭിക്കുന്നത് മാസം 65000 രൂപ: ഈ പെണ്‍കുട്ടിയുടെ ജോലി കേട്ടാല്‍ അമ്പരക്കും

uploads/news/2017/03/95242/anna.jpg

അല്‍പ്പം ജോലി കുടിയാല്‍ പരാതി പറയുന്നവരും ശമ്പളം കിട്ടാന്‍ താമസിച്ചാല്‍ ചീത്തവിളിക്കുന്നവരുമൊക്കെ ഈ പെണ്‍കുട്ടിയുടെ ജോലിയേക്കുറിച്ച് അറിയുക. ലോകത്തു പല ഭാഗങ്ങളിലായി നിരവധി കൗതുക കരമായ ജോലികള്‍ ഉണ്ട്. ഇതില്‍ ഒന്നാണു 26 കാരിയായ അന്ന സെര്‍ദാന്‍ സെവ എന്ന റഷ്യക്കാരി ചെയ്യുന്നത്. സോഫ ടെസ്റ്റര്‍ എന്നാണ് അന്ന ചെയ്യുന്ന ജോലിയുടെ പേര്. ദിവസവും 10 മണിക്കൂര്‍ സോഫയില്‍ ഇരിക്കുക എന്നാതാണ് അന്നയുടെ ജോലി. പക്ഷേ സോഫയില്‍ നിന്നു താഴെ ഇറങ്ങരുത് എന്നു മാത്രം. സോഫയില്‍ ഇരിക്കാം കിടക്കാം. വ്യായാമം ചെയ്യാം.

uploads/news/2017/03/95242/anna2.jpg

ഇതിനിടയില്‍ സോഫയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അധികാരികളെ അറിയിക്കണം. റഷ്യയിലെ ഏറ്റവും വലിയ ഫര്‍ണ്ണിച്ചര്‍ കടയായ എം ഇസഡ് ഫൈവ് എന്ന കടയിലാണ് അന്നയ്ക്കു ജോലി. 5000 അപേക്ഷകരില്‍ നിന്നാണു കമ്പനി അന്നയെ തിരഞ്ഞെടുത്തത്. അന്നയുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണു കമ്പനി അടുത്ത ഡിസൈന്‍ സോഫ ഉണ്ടാക്കുക. ഇപ്പോള്‍ മൂന്നു മാസത്തെ പ്രൊബേഷന്‍ പീരിഡിലാണ് അന്ന. 64000 രൂപയാണ് ഈ ഘട്ടത്തില്‍ കമ്പനി അന്നയ്ക്കു നല്‍കുന്നത്.

Ads by Google
Advertisement
Friday 31 Mar 2017 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW