Tuesday, November 21, 2017 Last Updated 28 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 31 Mar 2017 02.35 PM

വിര്‍ച്വല്‍ അസിസ്റ്റന്റ് ആര്‍ബോയുമായി രണ്ട് പുതിയ ഫോണുകള്‍

panasonic-eluga ray x smartphones

ഇന്ത്യയില്‍ പാനസോണിക് സ്വന്തമായി വികസിപ്പിച്ചെടുത്ത വിര്‍ച്വല്‍ അസിസ്റ്റന്റ് ആര്‍ബോയുമായി രണ്ട് പുതിയ ഫോണുകള്‍ അവതരിപ്പിച്ചു. എലൂഗ റേ മാക്സ്, എലൂഗ റേ എക്സ് എന്നീ ഫോണുകളാണ് പാനസോണിക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 1.4 ജിഗാഹെര്‍ട്സ് 64 ബിറ്റ് പ്രൊസെസ്സര്‍, 6 ജിബി റാം, 16 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 3000 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയാണ് എലൂഗ റേ മാക്സിലുള്ളത്.

5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.3 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രൊസെസ്സര്‍, 3 ജിബി റാം, 4000 മില്ലി ആംപിയര്‍ ബാറ്ററി, 16 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് റേ എക്സിലുള്ളത്. രണ്ടു ഫോണിലും ആന്‍ഡ്രോയ്ഡ് മാഷ്മലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്.

Ads by Google
Friday 31 Mar 2017 02.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW