Thursday, March 30, 2017 Last Updated 16 Min 40 Sec ago English Edition
Todays E paper
Thursday 30 Mar 2017 05.02 PM

വധുവിന്റെ ഈ നൃത്തം വൈറലാക്കിയത് സോഷ്യല്‍ മീഡിയ

uploads/news/2017/03/94963/dns.jpg

വിവാഹം എങ്ങനെ വ്യത്യസ്തമാക്കണമെന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരത്തില്‍ ഉള്ള വിവാഹത്തിലെ വധുവിന്റെ കിടിലന്‍ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 17 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വധുവിനോടൊപ്പം കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പങ്കുചേര്‍ന്നിട്ടുണ്ട്.

വീഡിയോ 64 ലക്ഷത്തോളമാളുകളാണ് ഇതിനകം കണ്ടത്. മണവാട്ടി അല്പം ചമ്മലോടെയാണ് നൃത്തംചെയ്യാന്‍ തുടങ്ങിയതെങ്കിലും വീട്ടുക്കാരും സുഹൃത്തുക്കളും ഒപ്പംചേര്‍ന്നതോടെ നൃത്തത്തിന് കൊഴുപ്പേറി. അറുപത്തിനാലുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടതോടെ വീഡിയോയ്ക്ക് പ്രചാരമേറുന്നതും വര്‍ധിച്ചു. വൈറലായ മണവാട്ടിയുടെ കിടിലന്‍ നൃത്തം കണ്ടു നോക്കൂ.

Ads by Google
Thursday 30 Mar 2017 05.02 PM
YOU MAY BE INTERESTED
TRENDING NOW