Monday, June 04, 2018 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 30 Mar 2017 01.40 PM

ഈ ചിത്രം ആരെയും ഞെട്ടിപ്പിക്കുന്നത്

uploads/news/2017/03/94921/baby.jpg

രണ്ട് വയസ്സുകാരി മകളെ നിര്‍ത്തി ചിത്രമെടുക്കുകയായിരുന്നു അമ്മ. എന്നാല്‍ മകളുടെ കാല്‍ ചുവട്ടിലേക്ക് നോക്കിയ അമ്മ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി തരിച്ചു പോയി. കുട്ടിയുടെ കാലില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു വമ്പന്‍ പാമ്പ്. ഫോട്ടോയില്‍ മകളുടെ ചിത്രമെടുക്കാന്‍ സൂം ചെയ്യുകയായിരുന്നു അമ്മ ബിയന്‍ക ഡിക്കിന്‍സണ്‍. മകള്‍ മോളി ചിരിച്ചു കൊണ്ട് അമ്മയ്ക്ക് പോസ് ചെയ്തു കൊടുത്തു.

uploads/news/2017/03/94921/baby1.jpg

എന്നാല്‍ രണ്ടര വയസ്സുകാരിയായ മോളി ഇതൊന്നും അറിഞ്ഞിരുന്നില്ല. വീട്ടിലെത്തി ഫോട്ടോ കാണുമ്പോഴും ബിയന്‍കയ്ക്ക് ശ്വാസം നിലയ്ക്കുന്ന പോലെയാണ് തോന്നിയിരുന്നതെന്നു പറയുന്നു. അന്നത്തെ ദിവസം ഉറങ്ങാനോ, ആഹാരം കഴിക്കാനോ സാധിച്ചിരുന്നില്ലെന്നും ബിയന്‍ക പറയുന്നു.

Ads by Google
Thursday 30 Mar 2017 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW