Saturday, May 26, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 27 Mar 2017 08.00 PM

പറഞ്ഞു വിട്ടിട്ടും പോകാന്‍ തയാറാകാതെ ഒരു തലോടലിനായി തിരികെയെത്തുന്ന മത്സ്യം: അമ്പരപ്പിക്കും വീഡിയോ

uploads/news/2017/03/93957/fish.jpg

ഒരിക്കലും മനുഷ്യനു പിടിതരാന്‍ ഇഷ്ടപ്പെടുന്നവരല്ല മത്സ്യങ്ങള്‍. കഴിവതും അവര്‍ രക്ഷപെടാന്‍ നോക്കും. എന്നാല്‍ സോഷില്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ അക്ഷരാര്‍ത്ഥില്‍ അമ്പരപ്പിക്കും.

പറഞ്ഞു വിട്ടിട്ടും പോകാതെ ഒരു തലോടലിനായി അടുത്തു കൂടുന്ന മീനിന്റെ വീഡിയോ വൈറലാകുന്നു. ഓരോ തവണ അടുത്തു വരുമ്പോഴും പിടിച്ചു വീണ്ടും വെള്ളത്തില്‍ ഇട്ടാലും പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചു വരുന്നതു കാണാം.

Ads by Google
Monday 27 Mar 2017 08.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW