Monday, July 24, 2017 Last Updated 4 Min 44 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.42 AM

അതിവേഗ വൈ- ഫൈ റെഡി

uploads/news/2017/03/91694/in1.jpg

ആംസ്‌റ്റര്‍ഡാം: അതിവേഗ വേഗ വൈ-ഫൈ സംവിധാനവുമായി നൈതര്‍ലന്‍സ്‌ ഗവേഷകര്‍. സെക്കന്‍ഡില്‍ 40 ജിഗാബൈറ്റ്‌ വേഗമുള്ള സംവിധാനമാണു ഐന്തോവന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്‌.
ശരീരത്തിനു ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ്‌ രശ്‌മികളുടെ സഹായത്തോടെയാണ്‌ ഉപകരണം പ്രവര്‍ത്തിക്കുക. വൈ-ഫൈയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും പുതിയ സംവിധാനത്തില്‍ സൗകര്യമുണ്ടാകും. ഒപ്‌റ്റിക്കല്‍ ഫൈബര്‍, ലൈറ്റ്‌ ആന്റീനകള്‍ എന്നിവ അടങ്ങുന്നതാണു സംവിധാനം.

Ads by Google
Tuesday 21 Mar 2017 01.42 AM
YOU MAY BE INTERESTED
TRENDING NOW