Thursday, December 14, 2017 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.42 AM

തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; വാര്‍ത്ത വ്യാജമെന്നു ട്രംപ്‌

uploads/news/2017/03/91693/in3.jpg

വാഷിങ്‌ടണ്‍: യു.എസ്‌. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്നു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. തെരഞ്ഞെടുപ്പ്‌ഫലം ട്രംപിനു അനുകൂലമാക്കുന്നതിനായി റഷ്യന്‍ അനധികൃതമായി ഇടപെടല്‍ നടത്തിയെന്ന ആരോപണം വിവാദമായിരുന്നു.
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, ട്രംപിന്റെ ഫോണ്‍ മുന്‍പ്രസിഡന്റ്‌ ബരാക്‌ ഒബാമ ചോര്‍ത്തിയെന്ന ആരോപണം എന്നീ വിഷയങ്ങളില്‍ എഫ്‌.ബി.ഐ, എന്‍.എസ്‌.എ. മേധാവികള്‍ യു.എസ്‌. കോണ്‍ഗ്രസിനുമുന്നില്‍ വിശദീകരണം നല്‍കുന്നതിനു തൊട്ടുമുമ്പാണു ട്രംപിന്റെ ട്വീറ്റ്‌.

Ads by Google
Tuesday 21 Mar 2017 01.42 AM
YOU MAY BE INTERESTED
TRENDING NOW