Wednesday, November 22, 2017 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.41 AM

ഘാനയില്‍ മരം വീണ്‌ 18 പേര്‍ മരിച്ചു

അക്ര: ഘാനയിലെ കിന്‍താമ്പോ വെള്ളച്ചാട്ടത്തിനു സമീപം മരം വീണ്‌ 18 പേര്‍ മരിച്ചു. മരിച്ചവരിലേറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌. 22 പേര്‍ക്കു പരുക്കേറ്റു. വെള്ളച്ചാട്ടം കാണാനെത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.

Ads by Google
Tuesday 21 Mar 2017 01.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW