Thursday, May 25, 2017 Last Updated 25 Min 8 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.28 AM

ഇന്ത്യ ലെബനനെയും പലസ്‌തീനെയും നേരിടും

ന്യൂഡല്‍ഹി: എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ യോഗ്യതാ റൗണ്ട്‌ മത്സരങ്ങള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ലെബനന്‍, പലസ്‌തീന്‍ ടീമുകള്‍ക്കെതിരേ സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ഇന്ത്യന്‍ ടീം കമ്പോഡിയയ്‌ക്കെതിരേ നാളെ സൗഹൃദ മത്സരം കളിക്കാനൊരുങ്ങുകയാണ്‌. ജൂണ്‍ ഏഴിനാണു സ്‌റ്റീഫന്‍ കോണ്‍സ്‌റ്റാന്റിന്റെ ശിഷ്യന്‍മാര്‍ ലെബനനെ നേരിടുക. പലസ്‌തീനെതിരായ മത്സരം ഒക്‌ടോബര്‍ രണ്ടിനാണ്‌. മത്സരവേദികള്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശല്‍ ദാസ്‌ പറഞ്ഞു.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW