Monday, March 20, 2017 Last Updated 14 Min 5 Sec ago English Edition
Todays E paper
Monday 20 Mar 2017 01.38 PM

ഫോട്ടോയ്ക്ക് കമന്റായി തെറി പറഞ്ഞയാള്‍ക്ക് എംജി ശ്രീകുമാറി​ന്റെ മറുപടി

uploads/news/2017/03/91589/mg.jpg

സെലിബ്രിറ്റികള്‍ ഇടുന്ന ഫോട്ടോയ്ക്ക് കമന്റായി അശ്ലീല വാക്കുകളും തെറിയും പറയുന്നത് ചിലരുടെ മാനസിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. പണ്ടു പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയ താരങ്ങളും ഇപ്പോള്‍ ഈ മാനസിക രോഗത്തിന് നല്ല മറുപടി നല്‍കുന്നുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ഗായകന്‍ എംജി ശ്രീകുമാറിനും ഉണ്ടായത്.


കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്കില്‍ താരം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴില്‍ ഒരാള്‍ അകാരണമായി തെറി കമന്റിട്ടു. കമന്റിട്ട സഹോദരന് കൃത്യമായ മറുപടിയും താരം നല്‍കി. എന്നെ കളിയാക്കുന്ന ട്രോളുകളും കോമഡിയും ഞാന്‍ ആസ്വദിക്കാറുണ്ട്, ഷെയറു ചെയ്യാറുമുണ്ട്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Monday 20 Mar 2017 01.38 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW