Thursday, November 23, 2017 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 10.29 AM

ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്

uploads/news/2017/03/91539/jishnu.jpg

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്. ജിഷ്ണുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം.

അടുത്ത തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങുമെന്ന് ജഷ്ണുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു. സമരത്തില്‍ ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സമരം ആരംഭിക്കും.

Ads by Google
Ads by Google
TRENDING NOW