Sunday, March 19, 2017 Last Updated 12 Min 2 Sec ago English Edition
Todays E paper
Sunday 19 Mar 2017 07.52 PM

രണ്ട് പെണ്ണുങ്ങള്‍ മനസറിഞ്ഞ് ഡാന്‍ഡ് ചെയ്തപ്പോള്‍ ഒപ്പം ചേര്‍ന്നത് ലക്ഷങ്ങള്‍

uploads/news/2017/03/91338/dns.jpg

പ്രശസ്ത ഗായകനും ഗാനരചിതാവുമായ എഡ് ഷീരന്റെ ഷേപ് ഓഫ് യു എന്ന ഗാനത്തിനൊപ്പം യുവതികള്‍ ചുവടുവച്ചപ്പോള്‍ ഏറ്റെടുത്തതു ലക്ഷക്കണക്കിനാളുകള്‍. നൃത്ത സംവിധായകയും മോഡലും നര്‍ത്തകിയുമായ സൊനാലി ഭാദുരിയയാണ് ഇതിന് പിന്നില്‍. ലവ് ടു ഡാന്‍സ് എന്ന നൃത്ത കമ്പനിയുടെ ഉടമ കൂടിയാണു സൊനാലി. സുഹൃത്തായ വിജേതയുമൊപ്പമാണു സൊനാലി ഡാന്‍സ് ചെയ്തത്.

ഡെനിം ഷോര്‍ട് ജീന്‍സും വെള്ള ടീഷര്‍ട്ടും ഷൂസുമിട്ട് ഹിപ് ഹോപ് ശൈലിയിലായിരുന്നു ഇരുവരും ആടി തിമിര്‍ത്തത്. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ദിവസം കൊണ്ട് അഞ്ചു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

Ads by Google
Sunday 19 Mar 2017 07.52 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW