Friday, September 15, 2017 Last Updated 48 Min 28 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തൂമ്പുങ്കല്‍
Saturday 18 Mar 2017 03.12 PM

എ.ഐ.സി.ടി.ഇ സ്‌കോളര്‍ഷിപ്പുകള്‍

സ്‌കോളര്‍ഷിപ്പ്
uploads/news/2017/03/91022/weeklycargudns180317.jpg

പ്രഗതി പദ്ധതിപ്രകാരം പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുമായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍
(എ.ഐ.സി.ടി.ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ടു സ്‌കോളര്‍ഷിപ്പ് സ്‌കീമുകളുമുണ്ട്.

പെണ്‍കുട്ടികള്‍ക്കുള്ള പ്രഗതി സ്‌കോളര്‍ഷിപ്പിന് ഒരു കുടുംബത്തില്‍ ഒരു പെണ്‍കുട്ടിക്ക് മാത്രമേ അര്‍ഹതയുണ്ടാവൂ. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കുറവായിരിക്കണം.

അതാത് അധ്യയന വര്‍ഷത്തില്‍ എ.ഐ.സി.ടി.ഇ, അംഗീകൃത സ്ഥാപനത്തില്‍ ഡിപ്‌ളോമ , അണ്ടര്‍ ഗ്രാജുവേറ്റ് തലത്തില്‍ പ്രവേശനം ലഭിച്ച ഒ
ന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

നിര്‍ദ്ദിഷ്ട, അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും. www.aicteindia.org students scholarships എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW