Thursday, November 23, 2017 Last Updated 48 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 18 Mar 2017 12.15 PM

പ്രായം ഒന്നും പ്രശ്‌നമല്ല ; ബാഗ്ര നൃത്തത്തില്‍ തകര്‍ക്കുന്ന മുത്തശ്ശിമാര്‍

uploads/news/2017/03/90978/grand.jpg

പ്രായമായി ചടഞ്ഞു കൂടിയിരിക്കുന്ന മുത്തശ്ശന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും പ്രചോദനമാകക്കാന്‍ ബ്രിട്ടണില്‍ നിന്നുള്ള മൂന്നു മുത്തശ്ശിമാരുടെ കിടിലന്‍ ബാഗ്രാ നൃത്തം വേണമെങ്കില്‍ നിങ്ങള്‍ക്ക് കാട്ടിക്കൊടുക്കാം. പ്രശസ്തമായ പഞ്ചാബി പാട്ടിനാണ് കൂടി നില്‍ക്കുന്ന സദസ്സിന് മുന്‍പില്‍ മുത്തശ്ശിമാര്‍ അതിഭംഗിയായ മെയ് വഴക്കത്തോടെ ചുവടുവെച്ചത്.

ഇന്‍ഡട്രിയലിസ്റ്റായ അനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു തിയേറ്റര്‍ കമ്പനിയാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Saturday 18 Mar 2017 12.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW