Saturday, January 20, 2018 Last Updated 14 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 18 Mar 2017 11.49 AM

വിവാഹത്തിന് വരന്‍ എത്തിയത് സിംഹത്തിന്റെ മുകളില്‍ ; വീഡിയോ കാണാം

uploads/news/2017/03/90967/wed.jpg

വിവാഹം എന്നത് ചിലര്‍ക്ക് ഏതു രീതിയില്‍ ആര്‍ഭാടം കാണിയ്ക്കണമെന്ന് അറിയില്ല. ഏത് രീതിയിലും ഇത്തരക്കാര്‍ പണം ചിലവഴിക്കും. പാകിസ്ഥാനില്‍ നിന്നും ഇത്തരത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. സിംഹത്തിനെ കൂട്ടിലാക്കി അതിന് മുകളില്‍ വരന്‍ കസേരയിട്ട്, കൂടെ മറ്റാളുകളും നില്‍ക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഷെയ്ഖ് ഇര്‍ഫാന്‍ എന്നയാളുടെ മകന്റെ വിവാഹം എന്നും ഓര്‍മ്മിയ്ക്കത്തക്ക രീതിയിലാക്കാന്‍ സിംഹത്തിന്റെ മുകളിലായി എത്തിയതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവാഹത്തിനായുള്ള പാര്‍ട്ടിയിലും സിംഹത്തിന്റെ മുകളിലായാണ് വരന്‍ എത്തിയത്.

Ads by Google
Saturday 18 Mar 2017 11.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW