Saturday, September 23, 2017 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 06.33 PM

ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തികപ്രശ്‌നം

uploads/news/2017/03/90706/won.jpg

സാമ്പത്തിക പ്രശ്‌നം പലരുടേയും ഒരു വലിയ തലവേദന തന്നെയാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ ചില സൂചനകളും ലക്ഷണങ്ങളും ഉണ്ടാകുമെന്നു പറയുന്നു. അത്തരം ചില ലക്ഷണങ്ങള്‍ ഇതാ.

ജീവിതത്തിലെ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഓര്‍ക്കുക നിങ്ങളെ കാത്തിരിക്കുന്നതു വലിയ സാമ്പത്തിക പ്രതിസന്ധിയാണ്.

പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ ഉത്കണ്ഠ തോന്നുക, വയര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുക എന്നിവ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ് എന്നു പറയുന്നു.

സംസാരിക്കുമ്പോള്‍ കൂടുതല്‍ ഉമിനീര്‍ വരുന്നതും സാമ്പത്തിക പ്രശ്‌നം അടുത്തുവരുന്നതിന്റെ മറ്റൊരു സൂചനയാണ്.

വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ ചാകുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്കു മുന്നോടിയാണ് എന്നു പറയുന്നു.

സീലിംഗില്‍ ചോര്‍ച്ച ഉണ്ടാകുന്നതും സാമ്പത്തിക ഭദ്രതയേ ബാധിക്കും.

നടുവിരലിന്റെ നടുഭാഗത്ത് മറുകോ കാക്കപ്പുള്ളിയോ വരുന്നതും ധന പ്രതിസന്ധിയുടെ സൂചനയായി കണക്കാക്കുന്നു.

വീട്ടില്‍ എണ്ണ തുളുമ്പി പോയാല്‍ ഇത് സാമ്പത്തിക പ്രശ്‌നം വരുന്നതിന്റെ സുചനയാണ് എന്നു പറയുന്നു.

സ്വര്‍ണ്ണം കാണതായാല്‍ അടുത്തബന്ധുവോ സുഹൃത്തോ ബിസിനസ് പങ്കാളിയോ വഴി സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നു പറയുന്നു.

Ads by Google
Advertisement
Friday 17 Mar 2017 06.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW