Monday, October 30, 2017 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 05.38 PM

അടുത്തു എത്തിയപ്പോള്‍ അത് തീതുപ്പി പൊട്ടിത്തെറിച്ചു, രക്ഷപെട്ടത് ഭാഗ്യം കൊണ്ട്: ഒരു ഞെട്ടിക്കുന്ന വീഡിയോ

uploads/news/2017/03/90694/akni.jpg

യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതം മൗണ്ട് എറ്റ്‌നയുടെ പൊട്ടിത്തെറിയില്‍ നിന്നു വിനോദസഞ്ചാരികളും മാധ്യമപ്രവര്‍ത്തകരും രക്ഷപെട്ടതു തലനാരിഴയ്ക്ക്. സംഭവത്തില്‍ പത്തോളം പേര്‍ രക്ഷപെട്ടു. അഗ്നിപര്‍വ്വതത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ബിബിസി സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയു.

അഗ്നിപര്‍വ്വതം തീ തുപ്പുന്നതു വളരെ അടുത്തു കാണാന്‍ പോയതായിരുന്നു വിനോദ സഞ്ചാരികളും ഗവേഷകരും. ബിബിസി സംഘവും അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. തിളക്കുന്ന ലാവയും പാറക്കഷ്ണങ്ങളും ശരീരത്തിലേയ്ക്കു തെറിച്ച്് നിരവധി പേര്‍ക്കു പൊള്ളലേറ്റു. 30 വര്‍ഷത്തിനിടയ്ക്കുണ്ടായ ഏറ്റവും വലിയ അപകടമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Advertisement
Advertisement
Friday 17 Mar 2017 05.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW