Monday, May 21, 2018 Last Updated 57 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 05.05 PM

ഒരു കരണവശാലും ഈ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കരുത്

uploads/news/2017/03/90692/potatto.jpg

ഏത് ആഹാര സാധനമാണെങ്കിലും അധികദിവസം ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ അടച്ചുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്.

1, സവാള എപ്പോഴും വെളിച്ചമുള്ള ഭാഗത്തു സൂക്ഷിക്കുന്നതാണു നല്ലത്. ഫ്രിഡ്ജില്‍ വയ്ക്കുന്നതോടെ ഇതിന്റെ മണവും ഗുണവും നഷ്ടപ്പെടും എന്നും പറയുന്നു.

വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വെളുത്തുള്ളി സൂക്ഷിക്കാന്‍.

3, ഉരുളക്കിഴങ്ങു ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണു നല്ലത്. ഇങ്ങനെ സൂക്ഷിച്ചാല്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയ അന്നജം പഞ്ചസാരയായി മാറും എന്നാതാണ് ഇതിനു പിന്നിലെ കാരണം.

4, ബ്രഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുക.

5, വാഴപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഇതിലെ പൊട്ടാസ്യത്തിന്റെ അളവു കുറയാന്‍ കാരണമാകും.

6, തക്കാളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നു പറയുന്നു.

7, കാപ്പി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇതിന്റെ മണവും ഗുണവും നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും.

Ads by Google
Friday 17 Mar 2017 05.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW