Friday, March 17, 2017 Last Updated 47 Min 30 Sec ago English Edition
Todays E paper
Friday 17 Mar 2017 04.32 PM

സൗദിയിൽ സ്വകാര്യ സ്‌കൂളുകൾക്ക് ഇളവില്ല : വിദ്യാഭാസ മന്ത്രാലയം

uploads/news/2017/03/90685/gulf170317f.png

റിയാദ് :സൗദിയിൽസ്കൂളുകൾക്കായി പ്രത്യേകം നിർമ്മിച്ചകെട്ടിടത്തിൽ അല്ലാത്ത വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ,ഇന്റർനാഷണൽ സ്കൂളുകൾക്കുള്ള ഇളവ് നൽകില്ലെന്ന് വിദ്യാഭാസ മന്ത്രാലയം അറിയിച്ചു .

ഇത്തരം സ്കൂളുകളുടെ ലൈസൻസ് നിർത്തി വെക്കാനാണ് മന്ത്രാലയ തീരുമാനം .എന്നാൽ നിലവിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾക്ക് സ്കൂൾ കെട്ടിടത്തിലേക്ക് മാറുന്നതിനു രണ്ട് വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.

സ്കൂളിന്റെ പശ്ചാത്തലമില്ലാതെ രാജ്യത്ത് നിരവധി സ്കൂളുക ളാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട് .ഇത്തരം സ്കൂളിൽ മലയാളികളടക്കമുള്ള വിദേശികളായ മാനേജുമെന്റാണ് ഭരണം നടത്തുന്നത് .


ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 17 Mar 2017 04.32 PM
YOU MAY BE INTERESTED
TRENDING NOW