Sunday, October 22, 2017 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 02.11 PM

ജി-മെയില്‍ വഴി പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍

uploads/news/2017/03/90660/gg.jpg

ജി-മെയില്‍ വഴി പണം അയക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍ എത്തുന്നു. ഗൂഗിളിന്റെ വാലറ്റ് വഴിയാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്. ഇത് പ്രകാരം ഫോട്ടോയും, വീഡിയോയും, ഫയലുകളും അറ്റാച്ച് ചെയ്യും പോലെ പണം അറ്റാച്ച് ചെയ്ത് അയക്കാം. എന്നാല്‍ അയക്കുന്ന തുക നിങ്ങളുടെ വാലറ്റ് അക്കൗണ്ടില്‍ വേണം എന്ന് മാത്രം.

ജി-മെയില്‍ അറ്റാച്ചില്‍ സെന്റ് മണി എന്ന പുതിയ ഓപ്ഷന്‍ ലഭിക്കും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ വാലറ്റിന്റെ ഒരു ബോക്‌സ് പോപ്പ് അപ് ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം ടൈപ്പ് ചെയ്ത ശേഷം മെയില്‍ അറ്റാച്ച് ചെയ്ത് അയക്കാം.

Ads by Google
Advertisement
Friday 17 Mar 2017 02.11 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW