Sunday, August 20, 2017 Last Updated 6 Min 29 Sec ago English Edition
Todays E paper
Thursday 16 Mar 2017 05.23 PM

റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്നവരുടെ മുമ്പിലേയ്ക്ക് ട്രെയിനിനു പകരം എത്തിയത്!

uploads/news/2017/03/90341/manju.jpg

ന്യൂയോര്‍ക്ക് ഇപ്പോള്‍ സ്‌റ്റെല്ല എന്ന ശീതക്കാറ്റിന്റെ പിടിയിലാണ്. ഒപ്പം കനത്ത മഞ്ഞു വീഴ്ചയും. ഇതുമൂലം സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്നു. പൊതുഗതാഗതം ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്. ഇതിന്റെ വ്യാപ്തി മനസിലാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹൂസ്റ്റണ്‍ നദിക്കു സമീപത്തുള്ള റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. ദൂരെ നിന്നും ട്രെയിന്‍ വരുന്നതു വീഡിയോയില്‍ കാണാം. ട്രെയിന്‍ അടുത്തടുത്തു വരുന്നു. എന്നാല്‍ ഒരു നിമിഷം കൊണ്ട് ട്രെയിനും സ്‌റ്റേഷനും എല്ലാം അപ്രത്യേക്ഷമാകുന്നു. പിന്നെ കാണുന്നത് മഞ്ഞുസുനാമി മാത്രം. സ്‌ക്രീനിലും മഞ്ഞുപാളികള്‍. 28 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

Ads by Google
Thursday 16 Mar 2017 05.23 PM
YOU MAY BE INTERESTED
TRENDING NOW