Thursday, March 16, 2017 Last Updated 14 Min 23 Sec ago English Edition
Todays E paper
Thursday 16 Mar 2017 05.03 PM

ജീവനുള്ള പൂച്ചയേ നായ്ക്കു ഭക്ഷണമായി നല്‍കിയ യുവാവിന് സംഭവിച്ചത്

uploads/news/2017/03/90337/cat.jpg

ജീവനുള്ള പൂച്ചയേ നായ്ക്കു ഭക്ഷണമായി നല്‍കിയ യുവാവിനെ ദുബായ് സര്‍ക്കാര്‍ മാതൃകാപരമായി ശിക്ഷിച്ചു. ഒരു പൂച്ചയെ കെണിവച്ചു പിടിച്ച ശേഷം യുവാവും സുഹൃത്തും ചേര്‍ന്നു പൂച്ചയേ നായയ്ക്കു ഭക്ഷണമായി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ കഴിഞ്ഞ ദിവസം ദുബായ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

ഇയാളുടെ സഹായികളായ രണ്ട് ഏഷ്യക്കാരും പിടിയിലായി. തുടര്‍ന്നു യു എ ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തു ശിക്ഷ വിധിക്കുകയായിരുന്നു. മൂന്നുപേരും മൂന്നു മാസം മൃഗശാല വൃത്തിയാക്കണം എന്നായിരുന്നു ശിക്ഷ. യുവാവിന്റെ പ്രവര്‍ത്തി ഇസ്ലാമിക മൂല്യങ്ങക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷ.

Ads by Google
Thursday 16 Mar 2017 05.03 PM
YOU MAY BE INTERESTED
TRENDING NOW