Wednesday, May 23, 2018 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 12 Mar 2017 08.39 PM

അതാ താങ്കളുടെ മക്കള്‍ പിന്നില്‍ വന്നു നില്‍ക്കുന്നു....! എന്തായിരുന്നു ബിബിസി ലൈവില്‍ അന്നു സംഭവിച്ചത്

uploads/news/2017/03/88921/report.jpg

ബിബിസി ആണെങ്കില്‍ എന്താ അതു ഞങ്ങളുടെ അച്ഛനാണ് എന്നായിരിക്കും കുട്ടികള്‍ കരുതിയത്. അച്ഛന്‍ ബിബിസി ലൈവില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞുമക്കള്‍ കാണിച്ച വികൃതിയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ബിബിസിയില്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് അതിഥിയുടെ കുട്ടികള്‍ കുസൃതി കാണിച്ചത്.

അതാ താങ്കളുടെ മക്കള്‍ പിന്നില്‍ നില്‍ക്കുന്നു എന്ന് അഭിമുഖം നടത്തുന്നയാള്‍ പറഞ്ഞപ്പോഴാണു കുട്ടികള്‍ പിന്നില്‍ നില്‍ക്കുന്ന കാര്യം അതിഥി അറിഞ്ഞത്. ഉടന്‍ തന്നെ കുട്ടികളുടെ അമ്മ പറന്നു വന്ന് അവരെ മുറിയില്‍ നിന്നു മാറ്റുന്നതും കാണാം. കുട്ടികള്‍ നടത്തിയ തടസത്തില്‍ ക്ഷമാപണം നടത്തി കൊണ്ട് അദ്ദേഹം വീണ്ടും ചര്‍ച്ച തുടര്‍ന്നു.

Ads by Google
Sunday 12 Mar 2017 08.39 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW