Sunday, May 28, 2017 Last Updated 22 Min 59 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.05 AM

കശ്‌മീര്‍ വിഷയം: ഇന്ത്യാ, പാക്‌ ഉദ്യോഗസ്‌ഥരുമായി ഗുട്ടെറസ്‌ ചര്‍ച്ച നടത്തും

uploads/news/2017/03/88460/5.jpg

ഐക്യരാഷ്‌ട്ര സംഘടന: കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയിലെയും പാകിസ്‌താനിലെയും ഉദ്യോഗസ്‌ഥരുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്‌ ചര്‍ച്ച നടത്തും. കശ്‌മിരിലെ സ്‌ഥിതി മെച്ചപ്പെടുമെന്നുണ്ടെങ്കില്‍ ഇരു രാജ്യങ്ങളിലെയും വിവിധ ഉദ്യോഗസ്‌ഥരുമായി അദ്ദേഹം സംസാരിക്കുമെന്ന്‌ യു.എന്‍. ഉപവക്‌താവ്‌ ഫര്‍ഗന്‍ ഹഖ്‌ പറഞ്ഞു.
ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന്‌ ഗുട്ടെറസ്‌ പരിശോധിച്ചു വരുന്നതായും വക്‌താവ്‌ പറഞ്ഞു.

Ads by Google
Saturday 11 Mar 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW