Saturday, January 20, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 08.52 PM

മുണ്ടക്കയത്ത് ജനവാസ മേഖലയില്‍ കരടിയെ കണ്ടെത്തി

uploads/news/2017/03/88351/bear.jpg

മുണ്ടക്കയം: കോരുത്തോട് കൊമ്പുകുത്തിയില്‍ ജനവാസ മേഖലയില്‍ കരടിയെ കണ്ടെത്തി. പ്രദേശത്തെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയും കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

നാളെ തിരുവനന്തുപുരത്തു നിന്നുള്ള സംഘമെത്തി മയക്കുവെടിവെച്ച ശേഷമേ കരടിയെ പുറത്തെടുക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. മോട്ടര്‍ ഉപയോഗിച്ച് പമ്പു ചെയ്യുന്നതിനിടെ വെള്ളം കയറാതെ വന്നതിനെ തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോഴാണ് വീട്ടുകാര്‍ കരടിയെ കണ്ടത്.

Ads by Google
Ads by Google
TRENDING NOW