Saturday, April 29, 2017 Last Updated 20 Min 59 Sec ago English Edition
Todays E paper
Friday 10 Mar 2017 06.49 PM

എംജി യുണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘര്‍ഷം: രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

uploads/news/2017/03/88340/sfi.jpg

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എം അരുണ്‍ പ്രവര്‍ത്തകരായ സഞ്ജു സദാനന്ദന്‍ എന്നീവര്‍ക്കാണ് വെട്ടേത്.

ക്യാമ്പസിലുണ്ടായ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Ads by Google
Friday 10 Mar 2017 06.49 PM
YOU MAY BE INTERESTED
TRENDING NOW