Tuesday, November 21, 2017 Last Updated 19 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 06.48 PM

ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

uploads/news/2017/03/88339/kerala-hc.jpg

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ അന്വേഷണ കാലത്ത് പ്രതി ചേര്‍ത്തവര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ക്യാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോ. യഥാര്‍ത്ഥ കരാറില്‍ ആരൊക്കൊണ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സി.ബി.ഐയും പ്രതിഭാഗവും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Ads by Google
Ads by Google
TRENDING NOW