Saturday, October 21, 2017 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 04.48 PM

സൗദി നഗരസഭകളിൽ 25 ലക്ഷം വിദേശികൾ

uploads/news/2017/03/88326/gulf100317g.png

റിയാദ് : നഗര സഭകളിലും ,ബലദിയകളിലും ഇരുപത്തഞ്ച് ലക്ഷത്തോളം വിദേശികൾ ജോലി ചെയ്യുന്നതായി മുൻസിപ്പൽ ഗ്രാമകാര്യ മന്ത്രാലയ വ്യക്താവ് ഹമദ് അൽ ഉമർ അറിയിച്ചു .

നഗരസഭകളിൽ 26,000 വിദേശികളും 59000 സൗദികളുമാണുള്ളത് .ചില നഗരസഭകളിൽ ശുചികരണ ജോലികൾ നേരിട്ട് നടത്തുന്നതാണ് വിദേശ ജോലിക്കാരുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കുന്നത് .

ഈ മേഖലയിൽ വിദേശ ജീവനക്കാരിൽ ഭൂരിഭാഗവും വിദേശികളാണ് .സൗദി പൗരന്മാർ ഈ മേഖലയിൽ ജോലിക്ക് താല്പര്യം കാണിക്കാത്തതാണ് വിദേശികളെ നിയമിക്കേണ്ടിവരുന്നത് .

സ്വദേശികളെ ലഭ്യമല്ലാതെ ചില വിദൂര ഗ്രാമങ്ങളിൽ എഞ്ചിനിയർമാരെയും സാങ്കേതിക വിദഗ്‌ധരായ വിദേശികളും ബലദിയകളിൽ ജോലി ചെയ്യുന്നുണ്ടെന്നും അൽ ഉമ്മർ പറഞ്ഞു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Advertisement
Friday 10 Mar 2017 04.48 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW