Thursday, July 20, 2017 Last Updated 53 Min 54 Sec ago English Edition
Todays E paper
Thursday 09 Mar 2017 08.54 PM

ഓള്‍ ഇംണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു ക്വാര്‍ട്ടറില്‍

uploads/news/2017/03/88048/sindhu.jpg

ലണ്ടന്‍: ഇംണ്ടില്‍ നടക്കുന്ന ഓള്‍ ഇംണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ 39-ാം സ്ഥാനക്കാരിയായ ഇന്‍ഡൊനീഷ്യയുടെ ദിനാര്‍ ദിയാഫ്ഒ ഔസ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-12, 21-4. അരമണിക്കൂര്‍ മാത്രമാണ് മത്സരം നീണ്ടു നിന്നത്.

എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം എച്ച.എസ് പ്രണോയിക്ക് തോല്‍വി നേരിട്ടു. ലോക ഇരുപത്തിരണ്ടാം നമ്പര്‍ താരമായ പ്രണോയ് ആറാം സീഡായ ചൈനീസ് താരം ഹൂവേ ടിയാനോടാണ് തോറ്റത്. സ്‌കോര്‍: 21-13, 21-5.

Ads by Google
TRENDING NOW