Tuesday, October 17, 2017 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 07.04 PM

പുതിയ പരിഷ്‌കാരവുമായി സ്‌നാപ് ചാറ്റ് ; ഫ്രിഡ കാഹലോസിന്റെ ചര്‍മ്മം വെളുപ്പിച്ചു

uploads/news/2017/03/88031/snp.jpg

ലോകവനിതാദിനം സ്‌നാപ് ചാറ്റും ആഘോഷിച്ചു. പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്നാണ് സ്‌നാപ് ചാറ്റ് വനിതദിനം ആഘോഷിച്ചത്. ലോകത്തോട് വിടപറഞ്ഞ മെക്‌സിക്കന്‍ കലാകാരി ഫ്രിഡ കാഹലോസിന്റെ ചിത്രത്തിലെ മാറ്റങ്ങള്‍ പ്രകടമാക്കിയാണ് സ്‌നാപ്ചാറ്റ് എത്തിയത്. ഫ്രിഡയുടെ പഴയചിത്രവും സ്‌നാപ്ചാറ്റ് ഫീച്ചര്‍ ഉപയോഗിച്ച് മാറ്റം വരുത്തിയ ചിത്രവും ഉണ്ട്.

സ്‌നാപ്ചാറ്റ് ഫീച്ചറിലൂടെ ഫ്രിഡയുടെ ചര്‍മ്മവും കണ്ണുകളും കുറച്ചു കൂടി തിളക്കവും വെളുത്തതുമാക്കി. ചുണ്ടുകള്‍ക്ക് ചുവന്ന ലിപ്സ്റ്റിക് നല്‍കി. ഇരുണ്ട ചര്‍മ്മം വെളുത്തതാക്കി. തലയില്‍ പൂക്കള്‍ വെച്ചു. കമ്മല്‍ അണിഞ്ഞു. വരച്ച ഫ്രിഡയെക്കാള്‍ സുന്ദരിയായി ഫ്രിഡയെ ഒരുക്കാന്‍ സ്‌നാപ് ചാറ്റ് ഫീച്ചറിലൂടെ സാധിച്ചു.

Ads by Google
Advertisement
Thursday 09 Mar 2017 07.04 PM
YOU MAY BE INTERESTED
TRENDING NOW