Sunday, February 25, 2018 Last Updated 29 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 12.16 PM

ഇതിലാരാണ് അമ്മ ? ആരാണ് മകള്‍ ? 50 വയസ്സുകാരിയായ അമ്മയും 25 വയസ്സുള്ള മകളും

uploads/news/2017/03/87952/mom.jpg

കണ്ടുപിടിക്കാന്‍ തന്നെ വളരെ പാടാണ് ഈ ചിത്രത്തിലെ അമ്മയും മകളും ആരാണെന്ന്. 50 വയസ്സുകാരിയായ സു മിന്നും 25കാരിയായ അവരുടെ മകളും മോഡണ്‍ വസ്ത്രങ്ങളണിഞ്ഞ് നില്‍ക്കുന്നത് കണ്ടാല്‍ ഇരുവരും സഹോദരിമാരാണെന്ന് മാത്രമേ ആളുകള്‍ പറയുകയുള്ളൂ. സു മിന്നിനെ കണ്ടാല്‍ ഒരിക്കലും 50വയസ്സുണ്ടെന്ന് ആരും പറയുകയില്ല. സു മിന്നിന്റെ തിളക്കമുള്ള ചര്‍മ്മം, ശരീരഘടന, സ്റ്റെലായുള്ള വസ്ത്രധാരണം ഇവയൊക്കെക്കൊണ്ട് മകളെക്കാള്‍ സുന്ദരിയാണ് ഇവര്‍.

uploads/news/2017/03/87952/mom1.jpg

uploads/news/2017/03/87952/mom2.jpg

യുവാന്‍ പ്രൊവിന്‍സിലാണ് ഇവര്‍ താമസിക്കുന്നത്. സു മിന്നിന്റെ കൂടെ ഷോപ്പിംഗിനും മറ്റും കൂടെ പോകുന്നത് മകളാണ്. എന്നാല്‍ മകളെക്കാള്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് ഈ അമ്മയെയാണ്. തന്റെ മകളാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്നാണ് ഈ അമ്മ പറയുന്നത്. നാല് വര്‍ഷം മുന്‍പാണ് സു മിന്‍ വിരമിച്ചത്. എന്നാല്‍ ഈ ഒഴിവുവേളകളാണ് തന്റെ തുടക്കമെന്നാണ് സു മിന്‍ പറയുന്നത്. സു മിന്‍ എപ്പോഴും ചെറുപ്പമായിരിക്കുന്നത് തനിക്ക് അഭിമാനമാണ് തരുന്നതെന്നാണ് ഭര്‍ത്താവ് ഹുയാങ് പറയുന്നത്.

Ads by Google
Thursday 09 Mar 2017 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW