Friday, August 18, 2017 Last Updated 47 Min 36 Sec ago English Edition
Todays E paper
Thursday 09 Mar 2017 12.08 PM

സ്വര്‍ണവില ഇടിഞ്ഞു; പവന് 120 രൂപ വീണ്ടും കുറഞ്ഞു

uploads/news/2017/03/87948/gold-rate.jpg

കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞ് 21,760 ആയാണ് കുറഞ്ഞിരിക്കുന്നത്.

2720 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തരി വിലത്തകര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Ads by Google
TRENDING NOW