Thursday, August 10, 2017 Last Updated 2 Min 41 Sec ago English Edition
Todays E paper
Thursday 09 Mar 2017 01.31 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(9)

uploads/news/2017/03/87759/nithyam.jpg

അശ്വതി : തൊഴില്‍രംഗത്ത്‌ ചില പ്രയാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. യാത്രകള്‍ കൊണ്ട്‌ നേട്ടങ്ങള്‍ കൈവരും.
ഭരണി: ആരോഗ്യസ്‌ഥിതി മോശമാകും. സാമ്പത്തിക വിഷമതകള്‍ അനുഭവപ്പെടാം.
കാര്‍ത്തിക: സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ നടപ്പില്‍ വരുത്തുന്നതിന്‌ സാഹചര്യമുണ്ടാകും.
രോഹിണി : ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ പലതും നടപ്പില്‍ വരുത്തുവാന്‍ സാധിക്കും. ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
മകയിരം: പാഴ്‌ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്നതാണ്‌. ഏതു കാര്യവും യുക്‌തിപൂര്‍വ്വം ചിന്തിച്ചു മുന്നോട്ടു പോകേണ്ടതാണ്‌
തിരുവാതിര: ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടാകാം. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
പുണര്‍തം: പ്രവര്‍ത്തന മണ്ഡലത്തില്‍ ചില പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതാണ്‌.
പൂയം: ഭൗതീകമായ ഉയര്‍ച്ച താഴ്‌ചകളേയും അതിന്റെ ക്ഷണികതയെക്കുറിച്ചും മനസ്സില്‍ യഥാര്‍ത്ഥം ധാരണ വരുത്തും. നൂതന സംരഭങ്ങള്‍ തുടങ്ങും.
ആയില്യം: രാഷ്‌ട്രീയ ഭരണരംഗത്തിലുളളവര്‍ക്ക്‌ ജനപ്രീതി വര്‍ദ്ധിക്കും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിനു സാധ്യത.
മകം: സംഭാഷണങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധ പാലിക്കുന്നത്‌ നന്നായിരിക്കും. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.
പൂരം: അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനസമൃദ്ധി കൈവരും. നൂതനസംരഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും.
ഉത്രം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം.
അത്തം: പൊതുവെ സര്‍വ്വകാര്യതടസ്സം അനുഭവപ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗതിയിലാകും.
ചിത്തിര: പല കാര്യങ്ങളിലും അനുകൂല സ്‌ഥിതി വന്നുചേരും. ഭാഗ്യാനുഭവങ്ങള്‍ വന്നുഭവിക്കും. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരും.
ചോതി: ആരോഗ്യസ്‌ഥിതി അനുകൂലമായിരിക്കും. സ്‌ഥാനാന്തരപ്രാപ്‌തി, തൊഴില്‍രംഗത്ത്‌ പുരോഗതി ഇവ ഉണ്ടാകുന്നതാണ്‌.
വിശാഖം: അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. മധ്യാഹ്നശേഷം അനുകൂലസ്‌ഥിതി.
അനിഴം: പലപ്പോഴും പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ വന്നുചേരും. ധനസമൃദ്ധി ഉണ്ടാകും. ആരോഗ്യസ്‌ഥിതി അനുകൂലമായിരിക്കും.
തൃക്കേട്ട: നൂതന സംരഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും.
മൂലം: ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയില്‍ നടക്കുന്നതാണ്‌. പ്രതീക്ഷിക്കാതെ ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നതാണ്‌.
പൂരാടം: ഭാഗ്യാനുഭവങ്ങള്‍ വന്നു ചേരും. വളരെ കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും.
ഉത്രാടം: പൊതുവെ സമയം അനുകൂലം. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരിക്കും. പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും.
തിരുവോണം: സുഹൃദ്‌ജന സഹായം കൊണ്ട്‌ പല പ്രതിസന്ധികളും തരണം ചെയ്യും. സര്‍വ്വകാര്യസിദ്ധി ഫലം.
അവിട്ടം: അപ്രതീക്ഷിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. ധന നഷ്‌ടങ്ങള്‍ക്കു സാധ്യത. മധ്യാഹ്നം അനുകൂലം.
ചതയം: യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ വരും. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭിക്കും.
പൂരുരുട്ടാതി: ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. നൂതനസംരഭങ്ങള്‍ തുടങ്ങുന്നതിന്‌ ആലോചിക്കും.
ഉതൃട്ടാതി: തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. പൊതുവെ സര്‍വ്വകാര്യസിദ്ധി ഫലം. യാത്രകള്‍കൊണ്ട്‌ പ്രയോജനം ഉണ്ടാകും
രേവതി: ഏതു കാര്യത്തിലും അതീവ ശ്രദ്ധ പാലിക്കേണ്ടത്‌ വളരെ പ്രധാനമാകുന്നു. അവിചാരിത തടസ്സങ്ങള്‍ പലതും ഉണ്ടാകും.

അനില്‍, പെരുന്ന
9847531231

Ads by Google
Thursday 09 Mar 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW