Wednesday, March 22, 2017 Last Updated 23 Min 29 Sec ago English Edition
Todays E paper
Wednesday 08 Mar 2017 08.31 PM

കഷണ്ടിയാകുമോ എന്ന് ഭയപ്പെടുന്ന പുരുഷന്മാര്‍ക്ക് ചില മുന്നറിയിപ്പ്

uploads/news/2017/03/87688/kasndi.jpg

പുരുഷന്മാരുടെ ആരോഗ്യ,സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു കഷണ്ടി. പെട്ടന്നല്ല കാലം കുറച്ച് എടുത്താണു യുവാക്കള്‍ കഷണ്ടിയായി മാറുന്നത്. മുടി കൊഴിച്ചില്‍ കൂടി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണു പലരും കഷണ്ടിയേക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. എന്നാല്‍ കഷണ്ടിയാകും മുമ്പ് മുടി കൊഴിച്ചില്‍ തടയാന്‍ പുരുഷന്മാര്‍ക്ക് ചില കുറുക്കുവഴികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.

Ads by Google
Wednesday 08 Mar 2017 08.31 PM
YOU MAY BE INTERESTED
TRENDING NOW