Tuesday, June 27, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Tuesday 07 Mar 2017 04.28 PM

പതിവ് തലോടലും ചുംബനവും നല്‍കിയില്ല: സിംഹം പരിചാരകനോട് ചെയ്തത്

uploads/news/2017/03/87337/lon.jpg

വൈകി എത്തിന്നു മാത്രമല്ല പതിവും തെറ്റിച്ചു. കാട്ടിലെ രാജാവിനു കലി വരാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം. വൈകി എത്തിയ പരിചാരകനോടു പിണങ്ങി നില്‍ക്കുന്ന സിംഹത്തിന്റെ വീഡിയോ സോഷില്‍ മീഡിയയില്‍ കൗതുകമുണര്‍ത്തി.സൗത്ത് ആഫ്രിക്കയിലെ ഹാരിസ്മിത്തിലുള്ള െന്‍ ഗാരിഫ് സംരക്ഷണ പാര്‍ക്കിലാണു നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സിംഹങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന മൈക്ക് എന്ന ജീവനക്കാരനോടാണു സിംഹം പിണങ്ങിയത്. പതിവു തലോടലും നെറുകയിലുള്ള മുത്തവും മുടങ്ങിയതാണു പിണക്കത്തിനുള്ള കാരണം. തുടര്‍ന്ന് സിംഹം റോഡിന്റെ നടുവില്‍ തന്നെ നിലയുറപ്പിച്ചു. ഒടുവില്‍ അധികൃതര്‍ക്കു മൈക്കിനെ വിളിച്ചുവരുത്തേണ്ടി വന്നു സിംഹരാജന്റെ പിണക്കം മാറ്റാന്‍. മൈക്കിനെ കണ്ടതും പിണക്കമെല്ലാം മറന്ന് സിംഹം വഴിമാറി കൊടുത്തു.

Ads by Google
Tuesday 07 Mar 2017 04.28 PM
YOU MAY BE INTERESTED
TRENDING NOW