Wednesday, December 13, 2017 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 06 Mar 2017 03.14 PM

നായ കടിച്ചാല്‍ വാക്‌സിനെടുക്കാം

uploads/news/2017/03/87018/Weeklyhelthdogsbit.jpg

കേരളത്തില്‍ തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചുവരികയാണ്. നായ കടിച്ചാല്‍ രക്തം വാര്‍ന്നുപോകാന്‍ അനുവദിക്കണം.

ടാപ്പ് വെളളത്തിലോ ശുദ്ധജലം ഒഴിച്ചോ പത്ത് മിനിറ്റു നേരമെങ്കിലും കഴുകുകയാണ് ഏറ്റവും പ്രധാനം. സോപ്പ് കൂടി ഉപയോഗിച്ച് കഴുകിയാല്‍ പേവിഷബാധയ്ക്കു കാ
രണമാകുന്ന റാബിസ് വൈറസ് ഉണ്ടെങ്കില്‍ അതിനെ നിര്‍ജീവമാക്കാനും കഴിയും.

കഴുകി ഉണക്കിയ മുറിവില്‍ അയോഡിന്‍ പോലുളള ആന്റിസെപ്റ്റിക് ലോഷന്‍ പുരട്ടാം. ശേഷം ആശുപത്രിയില്‍ എത്തിക്കണം. ടെറ്റനസിനുളള കുത്തിവയ്പ്, ആന്റിബ
യോട്ടിക് പേവിഷബാധയ്‌ക്കെതിരെയുളള പ്രതിരോധ കുത്തിവയ്പ് എന്നിവ എടുക്കണം.

പേ ബാധിച്ച നായയുടെ കടിയിലൂടെ കടന്നു കൂടിയ വൈറസുകള്‍ തലച്ചോറിലെത്തുന്നതിനു മുമ്പേ നിര്‍വീര്യമാക്കണം.

Ads by Google
TRENDING NOW