Monday, November 20, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 27 Feb 2017 06.48 PM

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പാവാട അണിഞ്ഞ് എത്തി, സ്വര്‍ണ്ണത്തിന്റെ ഭാരം മൂലം പാവാട ഊര്‍ന്നു പോയി: ഓസ്‌കര്‍ വേദിയില്‍ ഈ നടി ചെയ്തത് ഇങ്ങനെ

uploads/news/2017/02/84731/nico.jpg

ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോ മോശം വസ്ത്രധാരണത്തെ തുടര്‍ന്നു ഓസ്‌കര്‍ അവര്‍ഡ് വേദിയില്‍ ഏറ്റുവാങ്ങിയ പൊങ്കാല ചില്ലറയല്ല. അടിവസ്ത്രം പോലും ധരിക്കാതെ ചടങ്ങിനെത്തിയ ഇവര്‍ ഫോട്ടോ ഷൂട്ട് സമയത്ത് ഏറെ കുറെ നഗ്നയായിരുന്നു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ നടിയും നിര്‍മ്മാതാവുമായ നിക്കോള്‍ കിഡ്മാനും വിവാദങ്ങളില്‍ പെട്ടു. ഇവര്‍ വേദിയില്‍ എത്തി കൈ അടിച്ച രീതി ശരിയയില്ല എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. ആരാധകരുടെ തുടര്‍ച്ചായയുള്ള വിമര്‍ശനങ്ങളെ തുടര്‍ന്നു താന്‍ കൈ അടിച്ച രീതി ശരിയായില്ല എന്നും അതില്‍ ഒരു അസാധാരണത്വം ഉണ്ടായിരുന്നു എന്ന് ഇവരും സമ്മതിച്ചു. എന്നാല്‍ അതിനു കാരണമായി അവര്‍ പറഞ്ഞത് ഇതായിരുന്നു.

ഡയമണ്ട് ഫ്രില്ല് ചെയ്ത ഗൗണിലായിരുന്നു കിഡ്മാന്‍ വേദിയില്‍ എത്തിയത്. പരിപാടിക്ക് വരുന്ന വഴി കാറില്‍ വച്ചു ഗൗണിന്റെ സ്ട്രാപ്പ് പെട്ടിപ്പോയി. വേദിയില്‍ വച്ച് വസ്ത്രം അഴിഞ്ഞു പോകുമോ എന്ന ഭയമാണത്രെ ഇത്രയും വിചിത്രമായി കൈയടിച്ചതിന് കാരണം എന്ന് ഇവര്‍ പറയുന്നു. മുമ്പ് ഒരിക്കല്‍ ഇതുപോലൊരു അവാര്‍ഡ് നിശയില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പാവട ധരിച്ച ഇവര്‍ വേദിയില്‍ എത്തി. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഭാരം മൂലം പാവട ഊര്‍ന്നു വീണു. ഈ ഓര്‍മ്മ മനസില്‍ ഉള്ളതു കൊണ്ടും വീണ്ടും അത് അവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയുമാണു താന്‍ അങ്ങനെ കൈയടിച്ചത് എന്ന് ഇവര്‍ പറയുന്നു.

Ads by Google
Monday 27 Feb 2017 06.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW