Tuesday, October 24, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 10.34 AM

ഈ യുവതിയുടെ യോഗ പ്രകടനം അംഗവൈകല്യമുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്

uploads/news/2017/02/81398/yoga.jpg

യോഗ ദൈനം ദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാത്രമാണ് പല ആളുകളും കാണുന്നത്. യോഗ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ ശരീരം ഏത് ഭാഗത്തേക്ക് വേണമെങ്കിലും അനായാസം വഴങ്ങിക്കിട്ടുന്നതാണ്. എന്നാല്‍ അംഗവൈകല്യം ഉള്ളവര്‍ക്കും ശരീരഭാഗത്തെ അനായാസം ചലിപ്പിക്കുന്നതിനും വൈകല്യമില്ലാത്തവര്‍ ചെയ്യുന്നത് പോലെ ചെയ്യാനും സാധിക്കുമെന്നതിന്റെ തെളിവു നിരത്തുകയാണ് 28കാരിയായ കാറ്റ് ഹോക്കിന്‍സ് എന്ന യുവതി.

കാറ്റിന്റെ ഏറ്റവും വലിയ സ്വപ്‌നം തന്റെ ശരീരത്തെ ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കാന്‍ സാധിക്കുക എന്നതായിരുന്നു. യോഗ പരിശീലനത്തിലൂടെ ഈ സ്വപ്‌നം നേടിയെടുത്തിരിക്കുകയാണ് കാറ്റ്. കാറ്റ് ഇപ്പോള്‍ ഒരു വോളിബോള്‍ അത്‌ലെറ്റും നര്‍ത്തകിയുമാണ്. വീടിനുള്ളില്‍ ചെറിയ തോതില്‍ ചെയ്തു തുടങ്ങിയ യോഗ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്ന പ്രകടനങ്ങളാക്കി മാറ്റിയിരിക്കുകയാണ് കാറ്റ്.

Ads by Google
Advertisement
Friday 17 Feb 2017 10.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW