Sunday, February 25, 2018 Last Updated 53 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.04 AM

പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ്‌ റാലി ഇന്ന്‌

uploads/news/2017/02/81297/d5.jpg

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ റാലികള്‍ക്ക്‌ ഇന്നു തുടക്കം. റായ്‌ബറേലിയിലാണു പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കും.

Ads by Google
Friday 17 Feb 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW