Tuesday, February 28, 2017 Last Updated 11 Min 58 Sec ago English Edition
Todays E paper
Friday 17 Feb 2017 02.04 AM

വിപണിയില്‍ ആവശ്യത്തിന്‌ കറന്‍സിയെന്ന്‌ ജയ്‌റ്റ്ലി

uploads/news/2017/02/81296/d4.jpg

റാഞ്ചി: നോട്ട്‌ അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പണപ്രതിസന്ധി തീരാറായെന്നും വിപണിയില്‍ ആവശ്യത്തിനു നോട്ടുകള്‍ എത്തുന്നുണ്ടെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. കറന്‍സിയുടെ വരവ്‌ റിസര്‍വ്‌ ബാങ്ക്‌ ദിനംപ്രതി വിലയിരുത്തുന്നുണ്ടെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. ഝാര്‍ഖണ്ഡിലെ നിക്ഷേപക ഉച്ചകോടിയോടുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Friday 17 Feb 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW