Sunday, March 26, 2017 Last Updated 13 Min 10 Sec ago English Edition
Todays E paper
Friday 17 Feb 2017 02.00 AM

ഇസ്രയേല്‍ -പലസ്‌തീന്‍ തര്‍ക്കം: ഇടപെടില്ലെന്നു ട്രംപ്‌

വാഷിങ്‌ടന്‍ : ഇസ്രയേല്‍- പലസ്‌തീന്‍ പ്രശ്‌നപരിഹാരത്തിന്‌ അമേരിക്ക ഇനി ഇടപെടില്ലെന്ന്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുമായി വൈറ്റ്‌ ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണു ട്രംപ്‌ നിലപാട്‌ പ്രഖ്യാപിച്ചത്‌. ഇസ്രയേലുമായുള്ള ബന്ധം അമേരിക്ക ദൃഢമായി നിലനിര്‍ത്തുമെന്ന്‌ ട്രംപ്‌ പറഞ്ഞു. അണ്വായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ്‌ വ്യക്‌തമാക്കി.

Ads by Google
Friday 17 Feb 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW