Wednesday, August 16, 2017 Last Updated 9 Min 36 Sec ago English Edition
Todays E paper
Friday 17 Feb 2017 02.00 AM

നിയന്ത്രണങ്ങള്‍ നീക്കണമെന്നു പാകിസ്‌താനോട്‌ ഹാഫിസ്‌ സയീദ്‌

ലാഹോര്‍: തനിക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നു മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ്‌ സയീദ്‌ പാകിസ്‌താനോട്‌ ആവശ്യപ്പെട്ടു.
ജീവനു ഭീഷണിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ സുരക്ഷ ആവശ്യമില്ല. താന്‍ ഭീകരനുമല്ല. വിദേശയാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Friday 17 Feb 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW