Wednesday, May 23, 2018 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Feb 2017 11.37 AM

ചായവാലയ്ക്ക് പിന്നാലെ ഇതാ ലോകത്തെ ഏറ്റവും ഹോട്ടായ നഴ്‌സും

uploads/news/2017/02/80841/nurse.jpg

അതിസുന്ദരനായ ചായവാല പാകിസ്ഥാന്‍ സ്വദേശി അര്‍ഷാദ് ഖാന്‍ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പ്രശസ്തിയിലെത്തിയിരുന്നു. ഇതേ ഗണത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ് ഫ്രാന്‍ സുവാരസ് എന്ന സ്‌പെയിന്‍കാരന്റെ ചിത്രം. മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയ സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

uploads/news/2017/02/80841/nurse1.jpg

ലോകത്തെ ഏറ്റവും ഹോട്ടായ ന്‌ഴ്‌സ് എന്നാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിശേഷണം. സിക്‌സ് പാക്ക് മസിലുകളുമായുള്ള സുവാരസിന്റെ ചിത്രങ്ങള്‍ ഹിറ്റായതോടെ പതിനായിരക്കണക്കിനു പേരാണ് ഇദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ബോഡി ബില്‍ഡറായ സുവാരസിന് നൃത്തത്തിലും മോഡലിങ്ങിലും താല്‍പര്യമുണ്ട്.

Ads by Google
Wednesday 15 Feb 2017 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW