Sunday, August 20, 2017 Last Updated 8 Min 57 Sec ago English Edition
Todays E paper
Wednesday 01 Feb 2017 07.40 PM

വി. മുരളീധരന്‍ സമരം അവസാനിപ്പിക്കുന്നു; പകരം വി.വി രാജേഷ് നിരാഹാരമിരിക്കും

uploads/news/2017/02/76444/vv.jpg

തിരുവനന്തപുരം: ലോ അക്കാദമി കോളജിന് മുന്നില്‍ ബിജെപി നേതാവ് വി.മുരളീധരന്‍ പകരം വി.വി രാജേഷ് നിരാഹാരമിരിക്കും. മുരളീധരന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് രാജേഷ് നിരാഹാരമിരിക്കുന്നത്. മരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. 25നാണ് മുരളീധരന്‍ നിരാഹാരം ആരംഭിച്ചത്.

Ads by Google
TRENDING NOW