Tuesday, October 24, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 06.55 PM

വിവാഹപ്പന്തലില്‍ എത്തിയത് പുകവലിച്ചു കൊണ്ട്: ചെയ്ന്‍ സ്‌മോക്കറായ ആ നടിയെക്കുറിച്ച്

uploads/news/2017/02/76441/manisha.jpg

സാധാരണ ചെയ്ന്‍ സ്‌മോക്കര്‍ എന്ന പേര് സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കാറില്ല. സ്ത്രീകള്‍ അത്രയധികം പുകവലിക്കുന്നതു വളരെ അപൂര്‍വമായാണ് എന്നതു തന്നെ കാരണം. എന്നാല്‍ ചില പ്രശസ്തരായ ബോളിവുഡ് നടിമാര്‍ ഇങ്ങനെ തുടര്‍ച്ചായായി പകുവലിക്കാറുണ്ടായിരുന്നു.

uploads/news/2017/02/76441/rani.jpg

ചെയ്ന്‍ സ്‌മോക്കറായിരുന്നു താനെന്നു റാണി മുഖര്‍ജി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതെ ചൊല്ലി വീട്ടുകാരുമായി പലപ്പോഴും വഴക്കിടാറുണ്ടായിരുന്നത്രെ.

ഗ്യംഗ്‌സ്റ്റര്‍, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കൈയില്‍ ഒരു സിഗരറ്റ് പാക്കറ്റുമായി എത്തിയ നടിയാണു കങ്കണ. യഥാര്‍ത്ഥ ജീവിതത്തിലും ഒരു ചെയ്ന്‍ സ്‌മോക്കറായിരുന്നു താന്‍ എന്ന് ഇവര്‍ തന്നെ വെളിപ്പെടുത്തിട്ടുണ്ട്.

മുന്‍ ലോകസുന്ദരി സുസ്മിത സെന്നും പുകവലിക്ക് അടിമയായിരുന്നു. പൊതു വേദികളില്‍ പുകലിച്ചതിന് താരത്തിനു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

പുകവലിച്ച് വിവാഹപ്പന്തലില്‍ എത്തിയ നടിയാണു മുന്‍ ബോളിവുഡ് താരം മനീഷ കൊയ്‌രാള. വിവാഹ ദിവസം സുഹൃത്തുക്കളോടൊപ്പം പുകവലിച്ചു നില്‍ക്കുന്ന മനീഷയുടെ ചിത്രങ്ങള്‍ അന്നു മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Ads by Google
Advertisement
Wednesday 01 Feb 2017 06.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW