Wednesday, August 02, 2017 Last Updated 8 Min 28 Sec ago English Edition
Todays E paper
Wednesday 01 Feb 2017 06.16 PM

ഈ തത്തയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം

uploads/news/2017/02/76436/parat.jpg

ജനുവരിയിലായിരുന്നു ബീഹാര്‍ സ്വദേശി ബബിത ദേവിയുടെ വളര്‍ത്തു പക്ഷിയേ കാണാതായത്. ഇതിനു ശേഷം പലയിടത്തും അന്വേഷിച്ചു എങ്കിലും തത്തയെ കണ്ടെത്താനായില്ല. തത്തയെ കണ്ടെത്താനായി പോലീസില്‍ പരാതിയും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബബിത ദേവി എട്ടു വര്‍ഷമയി വളര്‍ത്തുന്നതാണ് ഈ തത്തയെ എന്നു പറയുന്നു.

വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഈ പക്ഷി. അതുകൊണ്ടു തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പക്ഷിയെ കണ്ടെത്തണം എന്ന് ഉറച്ചിരിക്കുകയാണു ബബിത. ഇതിനായി അവസനമാര്‍ഗം എന്നോണം പരിതോഷികവും പ്രഖ്യാപിച്ചു. 25,000 രൂപയാണു തത്തയെ കണ്ടെത്തി നല്‍കുന്നവര്‍ക്കു പാരിതോഷികമായി ബബിത ദേവി പ്രഖ്യാപിച്ചിരിക്കുന്നത്.

Ads by Google
Wednesday 01 Feb 2017 06.16 PM
YOU MAY BE INTERESTED
TRENDING NOW