Sunday, June 25, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
Wednesday 01 Feb 2017 05.13 PM

ഒരു സൂപ്പര്‍ പെണ്ണുകാണല്‍ വീഡിയോ..

uploads/news/2017/02/76433/vio.jpg

മനോഹരമായ പ്രമേയം കൊണ്ടും അവതരണത്തിലെ മികവു കൊണ്ടും വ്യത്യസ്തമാകുകയാണു മാംഗല്യം തന്തുനാനേന എന്ന ഹ്രസ്വചിത്രം. റിറ്റോ പി തങ്കച്ചന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം യൂട്യൂബില്‍ ഇതിനോടകം തന്നെ രണ്ടു ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നു തയാറാക്കിയതാണ് ഈ ചിത്രം. ക്രെഡോക്‌സ് ടാക്കീസിന്റെ ബാനറില്‍ ജിതിന്‍ പോള്‍- വിനു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു ചിത്രം നിര്‍മ്മിച്ചത്. സുജിത് എസിന്റെതാണു കഥ.

Ads by Google
Wednesday 01 Feb 2017 05.13 PM
YOU MAY BE INTERESTED
TRENDING NOW