Monday, May 21, 2018 Last Updated 55 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 05.10 PM

കാമുകനുണ്ടോ എന്ന ചോദ്യത്തിന് കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടി

uploads/news/2017/02/76428/kajal.jpg

അടുത്തിടെ നടന്ന അഭിമുഖത്തിലാണു താരം മനസ് തുറന്നത്. 30 വയസായി, ഇനിയും വിവാഹം കഴിക്കുന്നില്ലെ എന്നായിരുന്നു ചോദ്യം. ഇതു കേട്ട കാജല്‍ എനിക്കു നിങ്ങള്‍ എത്ര വര്‍ഷം തരും എന്ന മറുചോദ്യം ചോദിച്ചു. ശേഷം പറഞ്ഞത് ഞാന്‍ നിങ്ങള്‍ക്ക് എന്റെ അച്ഛനെ പരിചയപ്പെടുത്തി തരാം എന്നായിരുന്നു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നില്ല എന്നും എന്നാല്‍ തീര്‍ച്ചയായും വിവാഹം കഴിക്കും എന്നും കാജല്‍ പറഞ്ഞു. ആരേയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരേയും പ്രണയിക്കുന്നില്ല എന്നും തനിക്കു കാമുകന്‍ ഇല്ല എന്നുമായിരുന്നു കാജലിന്റെ മറുപടി. അജിത്തിനൊപ്പം അഭിനയിക്കുന്ന കാജല്‍ ഉടന്‍ തന്നെ എ. ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ നായികയാകും.

Ads by Google
Wednesday 01 Feb 2017 05.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW