Friday, February 24, 2017 Last Updated 23 Min 5 Sec ago English Edition
Todays E paper
Wednesday 01 Feb 2017 11.57 AM

തലസ്ഥാനം യുദ്ധസമാനം; ബി.ജെ.പി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി

uploads/news/2017/02/76364/bjp.jpg

തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമിയിലേയ്ക്ക് നടന്ന ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. മാധ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം.

Ads by Google
TRENDING NOW