Friday, April 20, 2018 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.02 AM

കൂട്ടുകാര്‍ അടുത്തുണ്ടോ? വാട്‌സ്ആപ്പ്‌ പറഞ്ഞു തരും

uploads/news/2017/02/76265/in2.jpg

ന്യൂയോര്‍ക്ക്‌: വാട്‌സ്‌ആപ്പിലെ സുഹൃത്തുക്കള്‍ അടുത്തുണ്ടോ? ഉടന്‍ സന്ദേശമെത്തും. ഉപയോക്‌താക്കള്‍ എവിടെയുണ്ടെന്ന്‌ അറിയിക്കാനുള്ള സൗകര്യം ഉടന്‍ വാട്‌സ്‌ആപ്പിന്റെ ഭാഗമാകും.
എന്നാല്‍, സ്വകാര്യതയിന്മേലുള്ള കൈകടത്തല്‍ എന്ന പേരില്‍ ഈ സംവിധാനത്തെ എതിര്‍ക്കുന്നവരുമുണ്ട്‌. "ലൈവ്‌ ലൊക്കേഷന്‍ ട്രാക്കിങ്‌" എന്ന സംവിധാനം ബീറ്റാ വേര്‍ഷനിലാണ്‌ ഉള്‍പ്പെടുത്തിയത്‌. ആന്‍ഡ്രോയ്‌ഡ്‌, ഐ.ഒ.എസ്‌. ഓപ്പറേറ്റിങ്‌ സിസ്‌റ്റങ്ങള്‍ക്കുള്ള പതിപ്പ്‌ പുറത്തുവിട്ടിട്ടുണ്ട്‌. എന്നാല്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരം കൈമാറ്റം ചെയ്യണമെങ്കില്‍ ഉപയോക്‌താവിന്റെ അനുവാദം വേണ്ടിവരും.

Ads by Google
Wednesday 01 Feb 2017 02.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW